Chris Gayle plans to play franchise cricket until 45 | Oneindia Malayalam

2020-01-10 135

ക്രിക്കറ്റില്‍ നിന്ന് ഉടനൊന്നും വിരമിക്കാന്‍ പദ്ധതിയില്ലെന്നും 45 വയസുവരെ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ സജീവമാകാനാണ് ആലോചിക്കുന്നതെന്നും വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമല്ലെങ്കിലും ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ഗെയ്ല്‍ ഇപ്പോഴും സജീവമാണ്.